SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമോ എന്ന് ഭയം; ഒരുലക്ഷം കൈക്കൂലി കൊടുത്ത കെ വി പ്രശാന്തുമായി പി പി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്; ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കംഅനീഷ് കുമാര്‍15 Oct 2024 11:00 PM IST